Kochi: യുവതിയെ കടന്നുപിടിച്ച മലയാള തിരക്കഥാകൃത്ത് അറസ്റ്റില്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്ത്രിന്റെ തിരക്കഥാകൃത്തായ ഹഷീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. കൊച്ചിയിലെ തൈക്കൂടത്തെ ഫഌറ്റില്‍ നിന്നാണ് മരട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Comments
Post a Comment