നവാഗത സംവിധായകന്‍ ആഷിക് അബുവും നടി റീമ കല്ലിങ്കലും വിവാഹിതരായെന്ന് സൂചന. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ വച്ച് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
അതേ സമയം തന്‍റെ വിവാഹം നടക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും, രഹസ്യമായൊന്നും ചെയ്യില്ലയെന്നും ആഷിക് ആബു വ്യക്തമാക്കി. എന്നാല്‍ വിവാഹ വാര്‍ത്തയോട് റിമ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Courtesy :eastcoastdaily

Comments
Post a Comment